കേരള സർക്കാറിന്റെ ഔദ്യോഗിക സേവന പോർട്ടലാണ് നമ്മുടെ കേരളം. ഈ പോർട്ടൽ ഔദ്യോഗിക വെബ് പോർട്ടൽ പ്രോജക്റ്റിന് കീഴിലാണ് വരുന്നത്. കേരള സ്റ്റേറ്റ് ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള ഈ പോർട്ടൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയ്ക്ക് കീഴിലുള്ള കേരള ബ്ലോക്ക്ചെയിൻ അക്കാദമിയാണ് വികസിപ്പിച്ചെടുത്തത്.
💡 അന്വേഷണങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക.
സ്വകാര്യത
അക്കൗണ്ട് ഡീലേഷൻ
നമ്മുടെ കേരളം ആപ്ലിക്കേഷനിലെ ഉപയോക്താക്കൾക്ക്, നിശ്ചയിച്ചിട്ടുള്ള സ്വകാര്യതാ വിഭാഗത്തിന്റെ ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ അയച്ച് തങ്ങളുടെ അക്കൗണ്ടും അതുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളും ഡീലീറ്റ് ചെയ്യുന്നതിന് അഭ്യർത്ഥിക്കാം.
അബദ്ധവശാൽ അക്കൗണ്ട് നഷ്ടപ്പെടാതിരിക്കാൻ, അടുത്ത 30 ദിവസത്തേക്ക് നിങ്ങളുടെ അക്കൗണ്ട് സജീവമായിരിക്കും. 30 ദിവസത്തിനുള്ളിൽ നിങ്ങൾ ലോഗിൻ ചെയ്താൽ ഈ അഭ്യർത്ഥന റദ്ദാക്കപ്പെടും. നിങ്ങൾ ലോഗിൻ ചെയ്തില്ലെങ്കിൽ, 30 ദിവസത്തിന് ശേഷം നിങ്ങളുടെ അക്കൗണ്ട് സ്ഥിരമായി ഇല്ലാതാക്കപ്പെടും.